| Property ID | : | KP1061 |
| Type of Property | : | House/Villa |
| Purpose | : | Sell |
| Land Area | : | 8 CENT |
| Entrance to Property | : | YES |
| Electricity | : | YES |
| Sourse of Water | : | WELL & PIPE LINE |
| Built Area | : | 2500 SQFT |
| Built Year | : | |
| Roof | : | CONCRETE |
| Bedrooms | : | 5 |
| Floors | : | 2 |
| Flooring | : | TILES |
| Furnishing | : | |
| Expected Amount | : | 2. 15 CRORE (NEGOTIABLE ) |
| City | : | KANNANALLUR |
| Locality | : | KANNANALLUR |
| Corp/Mun/Panchayath | : | THRIKKOVIL VATTOM |
| Nearest Bus Stop | : | KANNANALLUR |
| Name | : | YUSUF KUNJU. H |
| Address | : | |
| Email ID | : | |
| Contact No | : | 9605217348, 9947732773 |
കൊല്ലം ജില്ലയിലെ തൃക്കോവിൽ വട്ടം പഞ്ചായത്തിൽപെട്ട കണ്ണനല്ലൂർ 8 സെന്റ് സ്ഥലവും 2500 SQFT ന്റെ ഇരു നില വീടും വില്പനക്ക് ഉണ്ട്. 5 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. ടാർ റോഡ് FRONTAGE ഓട് കൂടിയ വസ്തു. നിലവിൽ ഈ പ്രോപ്പർട്ടിയിൽ ജല ലഭ്യതക്കായി കിണർ സൗകര്യവും വാട്ടർ അതോറിറ്റി കണക്ഷനും ഉണ്ട്. റോഡ് സൈഡ് പ്രോപ്പർട്ടി ആണ്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്.റോഡ് സൈഡിൽ തന്നെ സ്ഥിതി ചെയ്യുന്ന ഈ പ്രോപ്പർട്ടി shopping complex ആയി മാറ്റാൻ കഴിയുന്നതാണ്. ആവശ്യക്കാർ 9605217348,9947732773എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഉദ്ദേശവില 2. 15 കോടി രൂപ (Negotiable )