Descriptions
കൊല്ലം ജില്ലയിലെ ഏരൂർ പഞ്ചായത്തിൽ പെട്ട അഞ്ചൽ-കുളത്തുപ്പുഴ മെയിൻ റോഡ് സൈഡിൽ പത്തടി ജംഗ്ഷൻ അടുത്ത് Saanvi s എന്ന പേരിൽ പുതുതായി നിർമ്മിച്ച 4000 സ്ക്വയർ ഫീറ്റ് ഇരുനില കെട്ടിടം വാടകയ്ക്ക് ലഭ്യമാണ്. 15.5 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിൽ 1201 സ്ക്വയർ ഫീറ്റും ഒന്നാം നിലയിൽ 2710 സ്ക്വയർ ഫീറ്റും ആണ്. കൂടാതെ അറ്റാച്ച്ഡ് ബാത്ത്റൂമോട് കൂടിയ സെപ്പറേറ്റ് ലോഞ്ച് സൗകര്യവും ആകെ 4 ബാത്ത്റൂമുകൾ ആണ്.
ഷോറൂമുകൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ടെക്സ്റ്റൈൽസ്, ക്ലിനിക്കുകൾ, ജ്വല്ലറി, റസ്റ്റോറന്റ്, ട്രെയിനിങ് സെന്റർ, ഓഫീസുകൾ തുടങ്ങിയ ഏത് ബിസിനസ് സംരംഭങ്ങൾക്കും അനുയോജ്യമായതാണ്. വിശാലമായ പാർക്കിംഗ് സൗകര്യം ലഭ്യമാണ്. കസ്റ്റമറുടെ ആവശ്യാനുസരണം ഫ്ലോറിംഗ് ജോലികൾ ഉടമസ്ഥൻ ചെയ്തു നൽകുന്നതാണ്. അഞ്ചൽ ജംഗ്ഷനിൽ നിന്ന് 6 കിലോമീറ്ററും ഏരൂർ ജംഗ്ഷനിൽ നിന്ന് വെറും ഒരു കിലോമീറ്ററും മാത്രം ദൂരത്തിലുള്ള ഈ കെട്ടിടം അഞ്ചൽ - കുളത്തൂപ്പുഴ മെയിൻ റോഡിൽ മികച്ച റോഡ് ഫ്രന്റേജും ഉയർന്ന ബിസിനസ് സാധ്യതയുമുള്ള ഒന്നാണ്. അഡ്വക്കേറ്റ് അഞ്ചൽ എസ്. രാജീവിന്റെ ഉടമസ്ഥതയിലുള്ള ഈ കെട്ടിടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 9495917200, 9497131866 എന്ന നമ്പറിൽ ബന്ധപ്പെടുക.