Property ID | : | KP1025 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 33 CENT |
Entrance to Property | : | YES |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | 1.25 LAKHS/CENT (NEGOTIABLE) |
City | : | NEDUMANKAVU |
Locality | : | KUDAVATTUR |
Corp/Mun/Panchayath | : | NEDUMANKAVU |
Nearest Bus Stop | : | KUDAVATTUR |
Name | : | - |
Address | : | |
Email ID | : | |
Contact No | : | 7592816326 |
കൊല്ലം ജില്ലയിലെ നെടുമൺകാവ്, കുടവട്ടൂരിൽ എല്ലാവിധ സൗകര്യങ്ങളും ഉൾപ്പെടുന്ന 33 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്.നെടുമൺകാവ് ഓടാനുവട്ടം റോഡിൽ ആണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.കുടവട്ടൂർ ജംഗ്ഷനിൽ നിന്നും 200 മീറ്റർ അകലം മാത്രമേ ഈ വസ്തുവിലേക്ക് ഉള്ളൂ. വീട് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി. ഈ വസ്തുവിന്റെ കുറഞ്ഞാകിലോമീറ്ററിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ശാന്ത സുന്ദരമായ ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 1.25 ലക്ഷം രൂപ. ആവശ്യക്കാർ 7592816326എന്ന നമ്പറിൽ ബന്ധപ്പെടുക