Descriptions
കൊല്ലം ജില്ലയിലെ തൃകോവിൽവട്ടം പഞ്ചായത്തിൽ പെട്ട തഴുത്തല ഗണപതി അമ്പലത്തിന്റെ പിറകിലായി 6 സെന്റ് സ്ഥലവും 1120 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്.3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. കൊട്ടിയത്ത് നിന്നും, കണ്ണനല്ലൂർ ജംഗ്ഷനിൽ നിന്നും 2.5കിലോമീറ്റർ ദൂരത്തു വാഹനം കയറുന്ന വഴിയോട് കൂടിയ ഈ സ്ക്വായർ വസ്തുവിൽ 3 അറ്റാച്ഡ് ബെഡ് റൂമും, വലിയ ഹാൾ, കിച്ചൺ, വർക്ക് ഏരിയ തുടങ്ങിയ സൗകര്യങ്ങൾ ഉള്ളതും ജലത്തിനായി കിണറും, പഞ്ചായത്ത് പൈപ്പും അടങ്ങുന്നതുമാണ്. സ്കൂൾ, കോളേജ്, വിവിധ മത ആരാധനാലയങ്ങൾ, ഹോസ്പിറ്റൽ അങ്ങനെ എല്ലാവിധ സൗകര്യങ്ങളും തൊട്ടടുത്തുള്ള ഈ വീടിനും ഭൂമിക്കും പ്രതീക്ഷിക്കുന്ന വില 41 ലക്ഷം രൂപ (negotiable) . ആവശ്യക്കാർ 8113022478,9746654533 എന്ന നമ്പറിൽ ബന്ധപ്പെടുക