Descriptions
കൊല്ലം ജില്ലയിൽ അഞ്ചൽ പഞ്ചായത്തിൽ പെട്ട വക്കം ജംഗ്ഷനിൽ റോഡ് frontage ഓട് കൂടിയ 12 സെന്റ് ഭൂമിയും 1200 SQFT +600 SQFT വീതമുള്ള 2 വീടും വില്പനക്ക് ഉണ്ട്. 3 ബെഡ്റൂം, ടോയ്ലെറ്റ്, വലിയ ഹാൾ, കിച്ചൻ, സിറ്റ് ഔട്ട്, കാർ പോർച്ച്, അടങ്ങുന്ന 1200 SQFT വലിപ്പമുള്ള ടെറസ് വീടിന്റെ മുകൾ റൂഫിങ് ചെയ്തിട്ടുണ്ട്. കൂടാതെ വീടിന് പുറകിലായി വെള്ളമുള്ള കിണറും, ടോയ്ലെറ്റും ഉണ്ട്. 600 SQFT വരുന്ന ചെറിയ വീട്ടിൽ ഒരു ബെഡ്റൂം, ഹാൾ, കിച്ചൻ, വരാന്ത, ടോയ്ലെറ്റ് തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്. അഞ്ചൽ ടൗണിൽ നിന്ന് 2 കിലോമീറ്റർ മാത്രം ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഈ വസ്തുവിൽ കായ്ക്കുന്ന തെങ്ങുണ്ട്. സ്കൂൾ, വിവിധ മത ആരാധനാലയങ്ങൾ, ഹോസ്പിറ്റൽ, വ്യാപാര സ്ഥാപനങ്ങൾ അങ്ങനെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില 48 ലക്ഷം രൂപ. ആവശ്യക്കാർ 9387943681,7907856043 ബന്ധപ്പെടുക