Descriptions
കൊല്ലം ജില്ലയിലെ അഞ്ചൽ പഞ്ചായത്തിൽ പെട്ട കുരുവിക്കോണം ജംഗ്ഷനിൽ നിന്നും 300 മീറ്റർ മാറി pwd റോഡ് frontage ഓട് കൂടിയ 175 സെന്റ് സ്ഥലവും 2500 Sqft ന്റെ മനോഹരമായ വീടും വില്പനക്ക് ഉണ്ട്. 6 ബെഡ്റൂം, ഹാൾ, കിച്ചൻ, സിറ്റ് ഔട്ട്, കാർ പോർച് തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുന്ന സുന്ദരഭവനം. ഈ വസ്തുവിന് സമീപം ടാപ്പിംഗ് ആരംഭിച്ച 360 റബ്ബർ മരങ്ങളുണ്ട്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ്, തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ പ്രോപ്പർട്ടി സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ +919447778101എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശ വില - 1 കോടി 75 ലക്ഷം രൂപ.