Property ID | : | KP1001 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 1.5 ACRE |
Entrance to Property | : | YES |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | |
Built Year | : | |
Roof | : | |
Bedrooms | : | |
Floors | : | |
Flooring | : | |
Furnishing | : | |
Expected Amount | : | 2 LAKHS/CENT (NEGOTIABLE) |
City | : | THEKKUMBAGAM |
Locality | : | COLONY JUNCTION |
Corp/Mun/Panchayath | : | THEKKUMBAGAM |
Nearest Bus Stop | : | THERUVILA MUKKU |
Name | : | RAVEENDHRANPILLAI |
Address | : | |
Email ID | : | |
Contact No | : | 9552581039,9437116726 |
കൊല്ലം ജില്ലയിലെ തെക്കുംഭാഗം പഞ്ചായത്തിൽ പെട്ട കോളനി ജംഗ്ഷനിൽ 1.5 ഏക്കർ സ്ഥലം വില്പനക്ക് ഉണ്ട്. 3 ഭാഗം വഴിയുള്ള ഫല വൃക്ഷങ്ങൾ ഉൾപ്പെടുന്ന വസ്തു. ഈ വസ്തുവിൽ പഴയ വീട്, കിണർ, വൈദ്യുതി എന്നിവ ഉൾപ്പെടുന്നു. വീട് നിർമ്മാണം, commercial ബിൽഡിംഗ് നിർമ്മാണം,എന്നിവക്ക് ഏറെ അനുയോജ്യമായ വസ്തു. ഈ വസ്തുവിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ഹോസ്പിറ്റൽ, സ്കൂൾ, വിവിധ മത ആരാധനാലയങ്ങൾ എന്നിവ സ്ഥിതി ചെയ്യുന്നു. ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ബസ് സൗകര്യം ലഭ്യമാണ്. ശാന്ത സുന്ദരമായ ഈ പ്രോപ്പർട്ടി സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9552581039,9437116726എന്ന നമ്പറിൽ ബന്ധപ്പെടുക
ഉദ്ദേശവില - സെന്റിന് 2 ലക്ഷം രൂപ